Kaliveedu – Promo | 27 July 2022 | Surya TV Serial | Malayalam Serial
Kaliveedu – Promo | 27 July 2022 | Surya TV Serial | Malayalam Serial
Watch the Latest Promo of popular Malayalam Serial #Kaliveedu that airs on Surya TV.
Watch all Surya TV Serials FREE on SUN NXT App. Offer valid only in India till 31st July 2022.
Download here:
Android – http://bit.ly/SunNxtAdroid
iOS: India – http://bit.ly/sunNXT
Watch on the web – https://www.sunnxt.com/
#Kaliveedu #Promo #SuryaTV #MalayalamSerial
SUBSCRIBE to SURYA TV YouTube Channel – http://bit.ly/2LWpluw
————————————————–
Download SunNXT here:
Android: http://bit.ly/SunNxtAdroid
iOS: India – http://bit.ly/sunNXT
iOS Rest of the World – http://bit.ly/ussunnxt
Watch on the web – https://www.sunnxt.com/
————————————————–
Follow Us for More Latest Updates:
Facebook: https://www.facebook.com/SunTV
Twitter: https://twitter.com/SunTV
Instagram: https://www.instagram.com/suntv
————————————————–
#SuryaTV #SunNXT #SuryaTVSerials #Kaliveedu #Sundari #Aniyathipraavu
#Kanyadanam #KaanaKanmani #EnteMaathavu #MalayalamSerials
ഈ സീരിയൽ നിർത്താൻ ബോർ
ആദ്യമൊക്കെ പൂജ കരയുമ്പോൾ എനിക്കും കരച്ചിൽ വന്നിരുന്നു. ഇപ്പൊ ഒരു ഫീലും വരുന്നില്ല. ആദ്യത്തെ ശബ്ദം പെട്ടന്ന് കൊണ്ടുവരൂ. ഇപ്പഴത്തെ ശബ്ദത്തിൽ സങ്കടവും സന്തോഷവും തോന്നുന്നില്ല. ഒരു സുഖവും കിട്ടുന്നില്ല
പ്ലീസ് call ദേവി to dub
Serial Bhavana atho Kaliveedo
90ആകാൻ സഹായിക്കുമോ pleas 🙏🙏🙏😢
Poojayude voice ottum match aakunnilla onnu maattuvo plss sherikum paranjal nalla scene aanenkilum voice sheriyakathathu kond oru feel kittunnilla plss onnu maaattti pazhaya sound aaakuuu🙏🙏
Poojayude old voice mathi new voice kollilla arjune sir ennu vilikkumbol oru ithilla pleace direct sir
ഇന്ന് sun nxt ൽ അപ്ലോഡ് ചെയ്തിട്ടില്ലല്ലോ
Poojeyude sound matti pidikkuu kelkkan rassamilaaa plzzxz
അർജുന് ഓർമ്മ പോകാതിരുന്നാൽ മതിയായിരുന്നു… മറ്റു കഥകളിലെല്ലാം അത് പതിവാണല്ലോ
പൂജക്ക് ദേവി ചേച്ചിയുടെ വോയിസ് വേണം.ഇതു ipom സീരിയസ് ആണെങ്കിലും ആ ഒരു ഫീൽ വരുന്നില്ല 🙏🏻
ഇതിൻറെ തമിഴ് ആരെയെങ്കിലും കാണാറുണ്ടോ അതിൽ റോജ യഥാർത്ഥ മകൾ എന്ന് തിരിച്ചഅറിഞ്ഞോ
chachi ennathe episode entha edathe
Poojayude old sound aan nallath
പണ്ടൊക്കെ ഡബ്ബ് ചെയ്യുന്ന ആൾ മാറിയാൽ ആരും അറിയത്തു പോലുമില്ല ഇപ്പോൾ ഡബ്ബ് ചെയ്യുന്ന ആൾ ക്ക് വേണ്ടി കമെന്റ് ബോക്സിൽ പ്രതിക്ഷേധം ആണല്ലോ
Ajuvetta ingalu abinayichu thakarkkukayanallo
Innu kaliveed serial elle.. Sunxt l kittunillallo
Asianet ന് കിട്ടാതെ പോയ ഭാഗ്യം. സൂര്യക്ക് lottery അടിച്ചു. അർജുൻ പൂജപൊളിച്ചു….
കൊളമാക്കരുത് കേട്ടോ മാമ ഞാൻ കാണുന്ന ഒരേ ഒരു സീരിയൽ ആണ്
ഇനിയെങ്കിലും പൂജ യാണ് അനു എന്നത് അറീക്കൻ സമയമായി
കുളം ആക്കരുതെന്ന് അപേക്ഷ
One week kond njan ithrem episodes kandu…. Super serial… Ella series pole boring ella…. Interesting story 👌👌👌
വീണ്ടും mistake ഇന്നലെ മധു ആൻ്റി പ്രിയെ വിളിക്കുന്നു ഏത് ആശുപത്രിയാണെന്ന് മധു ആൻറി പറയുന്നില്ല പ്രിയ ചോദിക്കുന്നും ഇല്ല എന്നിട്ട് ഞാൻ 10 മിനിറ്റിനുള്ളിൽ എന്താമെന്ന് ഹ ഹ എവിടെ? mistake കണ്ടാലും പ്രതികരിക്കുന്നവർ ഉണ്ട് നന്നാവാനാണ്
Devu ചേച്ചിയുടെ ഡബ്ബിംഗ് മതിയായിരുന്നു.rebbeccak അതാണ് പെർഫെക്റ്റ്
Sun nxt ill kaliveedu mattrem upload ayyitu ellla..y?
Inn Ile Kaliveedu👀Sun Nextil Kittunilla😩💔
Arjunte acting👍
Ini pooja arjune nettil kuriyittu kodukkunnath okke aannalle😄
പ്രൊഡ്യൂസർ മാമാ പൂജയുടെ പഴയ സൗണ്ട് തിരികെ കൊണ്ട് വരൂ… Plsssssss……. ഏങ്കിലെ പൂജയുടെ charector നു ഒരു പഞ്ച് ഒള്ളു…….
ഒരുപാട് ആളുകൾ പറഞ്ഞിട്ടും ഇനിയെങ്കിലും പൂജയുടെ സൗണ്ട് മാറ്റു
എനിക്ക് ഡബ്ബിങ് ആർട്ടിസ്റ്റുകളെയൊന്നും അറിയില്ല പക്ഷെ ഒന്നറിയാം കളിവീടിലെ പഴയ സൗണ്ട് അതുപോലെ കസ്തൂരിമാനിലെ സൗണ്ട് റബേക്കയുടെ ആക്റ്റിംഗിന് അതാണ് മാച്ച് . അതിനാണ് റിയാലിറ്റി ഫീൽ ചെയ്യുന്നത്
ഇനിയെങ്കിലും ഒന്ന് മാറ്റു please 🙏 😢
Enn kaliveed elle
Kaana kanmani serial entha ippo ilaathe😔
Sister bavava alla
Poojayudae voice change cheyathath enth bore annu…athukond scenes onnum athra sheriyakkunnilla..
Very good pooja how you made him to suffer worse than Madhu.yoi only want from him love and money nothing else if you were caring for him you could have called him how much he suffered bec sll your pride
Oru actor or actressin jeevan nalkunnath avarude sound thanneyaanu enn 100% manassilaayi.. sound shariyaavaathe aa nadi ethra vaa polich karanjittum kaaryamilla..ottum nannaayi thonunnilla.. Poojayude sound (dubbing) pazhayath thanne aakkooo.. please 🙏
Pls 🙏🙏🙏പൂജയുടെ sound മാറ്റൂ…….
കാണുന്നവർക്ക്
മുമ്പത്തെ ഫീൽ
കിട്ടുന്നില്ല.
Poojaku aa pazaya sound thanna mathi please 🙏
Poojayude pazhe sound tirich kodunnale onn koode it usharakollo pls🙏🏿
അർജുന്റെ ആ ക്സി ഡന്റ് ഹൃദയത്തി ൽ തട്ടു ന്ന തായി രുന്നു എന്താ യാലും ഇനി നല്ല മുഹൂർത്തങ്ങൾക്കായി കാത്തിരിക്കുന്നു 💜💜💜💜💜💜💜💕💕💕💕💕💕💕💕💜💜💜💜
Innale poojayude dubbing pora but acting 💯💯💯💯
Ini chilappo accident il Arjun te orma pokuvarikkuvo , Pooja ne marakkuvo😥😥
sun nxt lu edo
Innatthe episode upload cheyyo plzz
‘n
ആംബുലൻസിലെ പൂജയുടെ ആക്ടിങ് ചിരിപ്പിച്ചു കളഞ്ഞു…..
Ayyee e serial um kulam aakunnallo ?
Ithrayum nalla reethiyil story pokumbo Poojayude dubbing ippolum oru prashnamayi avasheshikkunnu. Ethrayum pettannu Devi Chechiye konduvaruka. Ippo serial poojayude portion sound off cheyth Devi chechide sound imagine cheythu kaanunnatha kooduthal nannayi thonnunnath
Today sun nxt aap ഇൽ ഇല്ലേ. വന്നില്ലല്ലോ
poojayude.sabdam.maranam